Personal Accident Insurance Scheme
അപകട ഇന്‍ഷൂറന്‍സ് പ്രീമിയം എല്ലാ ജീവനക്കാര്‍ക്കും ഒരുമിച്ച് എങ്ങനെ
ചേര്‍ക്കാമെന്നു നോക്കാം. Deduction to All എന്ന മെനുവാണ് എടുക്കേണ്ടത്.
Salary Matters ->Changes in the month -> Deductions -> Add Deduction to all എന്ന ക്രമത്തില്‍ തുറക്കുക
തുടര്‍ന്ന്
Bill type, Amount , From Date ,to date എന്നിവ നല്‍കി Proceed ക്ലിക്ക്
ചെയ്യുക. ആ ബില്‍ ടൈപ്പിലെ എല്ലാ ജീവനക്കാര്‍ക്കും GPAI
ചേര്‍ന്നിട്ടുണ്ടാവും.
0 comments:
Post a Comment