An Educational Blog

Trivandrum Teachers WhatsApp ഗ്രൂപ്പിന്‍റെ പുതിയ ചുവടുവയ്പ്പ്. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

Sunday, June 12, 2016

How to add Dies non in the SPARK

How to add Dies non in the SPARK

Salary maters -> Changes in the month ->Batch diesnon എന്ന ക്രമത്തില്‍ തുറക്കുക.
അപ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തിച്ചേരും
 


Office select ചെയ്യുക, From Date ഉം To Date ഉം കൊടുക്കുക. Number of Days താനെ വരുന്നതു കാണാം. ഡയസ്നോണ്‍ ചേര്‍ക്കേണ്ട Month ഉം Year ഉം Select ചെയ്യുക.
Select Employees Button ക്ലിക്കുചെയ്യുക. Employees ന്‍റെ പേരുകള്‍ വലതു വശത്തു വന്നുകഴിഞ്ഞാല്‍ ഡയസ്നോണ്‍ ചേര്‍ക്കേണ്ട വ്യക്തിയുടെ പേരിനു ഇടതു വശത്തുള്ള ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കണം. ശേഷം Confirm ചെയ്യാം.

0 comments:

Post a Comment

 
Design by SALU K S | Bloggerized by 9447002925 | trivandrumteachers@gmail.com